Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPL Twenty20

ചി​​ന്ന​​സ്വാ​​മി​​യി​​ല്‍ ആ​​ര്‍​സി​​ബി​​ക്ക് അഞ്ച് മ​​ത്സ​​രം

ബം​​ഗ​​ളൂ​​രു: 2025 ദു​​ര​​ന്ത​​ത്തി​​നു​​ശേ​​ഷം ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20​​ക്ക് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കാ​​നാ​​യി ബം​​ഗ​​ളൂ​​രു എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യം ത​​യാ​​റെ​​ടു​​ക്കു​​ന്നു.

ചി​​ന്ന​​സ്വാ​​മി​​യി​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്താ​​ന്‍ ക​​ര്‍​ണാ​​ട​​ക സ​​ര്‍​ക്കാ​​ര്‍ കാ​​ബി​​ന​​റ്റ് അ​​നു​​മ​​തി ന​​ല്‍​കി​​യി​​രു​​ന്നു. ഐ​​പി​​എ​​ല്ലി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ, സൂ​​പ്പ​​ര്‍ താ​​രം വി​​രാ​​ട് കോ​​ഹ്‌ലി​​യു​​ടെ ടീ​​മാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​ണ് ചി​​ന്ന​​സ്വാ​​മി. ടീ​​മി​​ന്‍റെ ക​​ന്നി​​ക്കി​​രീ​​ട നേ​​ട്ട​​ത്തി​​നു​​ശേ​​ഷം ചി​​ന്ന​​സ്വാ​​മി​​യി​​ല്‍ ന​​ട​​ന്ന ആ​​ഘോ​​ഷ​​ത്തി​​നി​​ടെ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ തി​​ക്കും​​തി​​ര​​ക്കു​​മു​​ണ്ടാ​​യ​​തോ​​ടെ 11 പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

2026 ഐ​​പി​​എ​​ല്ലി​​ല്‍ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ള്‍ ചി​​ന്ന​​സ്വാ​​മി​​യി​​ല്‍ ന​​ട​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. ആ​​ര്‍​സി​​ബി ഒ​​ഫീ​​ഷ​​ല്‍​സും ക​​ര്‍​ണാ​​ട​​ക സ്റ്റേ​​റ്റ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നും ത​​മ്മി​​ല്‍ ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യി​​ലാ​​ണ് തീ​​രു​​മാ​​നം.

Latest News

Corehub Up